അനന്ത്നാഗ്: കശ്മീരിൽ ഭീകരർ പോലീസുകാരെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം ആയുധങ്ങൾ തട്ടിയെടുത്തു. കശ്മീരിലെ അനന്ത്നഗറിലാണ് ഭീകരാക്രമണം നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം
തെക്കൻ കശ്മീരിലെ അനന്ത്നാഗിലെ ദാല്‍വാഷ് നഗരത്തിലുള്ള ദൂരദര്‍ശന്റെ ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ സ്റ്റേഷനു കാവല്‍ നില്‍ക്കുകയായിരുന്ന പോലീസുകാരില്‍ നിന്നാണ് അഞ്ച് റൈഫിളുകൾ ഭീകരർ തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: