പയ്യന്നൂര്‍: ബിജെപി പ്രവര്‍ത്തകരുടെ വീടാക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. കക്കംപാറയിലെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിച്ച കേസില്‍ കക്കംപാറയിലെ ടി.വി.രാഹുല്‍ (20)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 11ന് രാത്രിയായിരുന്നു അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: