തലശ്ശേരി: പത്മശ്രീ കെ.രാഘവന് മാസ്റ്റര്‍ മൂന്നാം ചരമവാര്‍ഷികം നാളെ ആചരിക്കും. കാലത്ത് 9 മണിക്ക് പുഷ്പാര്‍ച്ചന, വൈകുന്നേരം 5 മണിക്ക് നഗരസഭാ ടൗണ്‍ഹാളില്‍ അനുസ്മരണച്ചടങ്ങ് എന്നിവ നടക്കും. എരഞ്ഞോളി മൂസ ഉദ്ഘാടനം ചെയ്യും. ചേകന്നൂര്‍ ശ്രീകുമാര്‍ മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: