കോട്ടയം: മണര്‍കാട് പഞ്ചായത്തും കൃഷിവകുപ്പുമായി സഹകരിച്ചുകൊണ്ട് ഡിസംബര്‍ 16മുതല്‍ 19വരെ മണര്‍കാട് പള്ളി മൈതാനിയില്‍ നടത്തുന്നു. രണ്ടാമത് അഗ്രിഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി 5പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികളായി ജോസ്.കെ.മാണി എംപി, ഉമ്മന്‍ചാണ്ടി എംഎലല്എ, വി.എന്‍.വാസവന്, ജോര്‍ജ്ജ് കുര്യന് എന്നിവരെ തെരഞ്ഞെടുത്തു. സ്റ്റാള്‍ ബുക്കിംഗിനായി 9447307028, 9446074315 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: