പ്രതിഷ്ഠാ മഹോത്സവം 24 ന്

Monday 17 October 2016 10:10 pm IST

തലശ്ശേരി: കനകമലക്കടുത്ത് ശ്രീനാഗര്‍ ഭഗവതിക്ഷേത്രത്തിന്റെ ആറാം വാര്‍ഷിക പ്രതിഷ്ഠാ മഹോത്സവം 24 ന് നടക്കും. രാവിലെ 6 മണിക്ക് മഹാഗണപതിഹോമം, തുടര്‍ന്ന് ദേവി, വിഷ്ണു, നാഗ പൂജകളും നാഗര്‍ ഭഗവതിയുടെ വെള്ളാട്ടവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.