രാത്രികാല സേവനം: വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു

Monday 17 October 2016 10:20 pm IST

കാസര്‍കോട്: കാഞ്ഞങ്ങാട്, പരപ്പ, മഞ്ചേശ്വരം ബ്ലോക്കുകളിലെ രാത്രികാല അവശ്യസേവനത്തിനായി മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സര്‍ജന്‍മാരെ നിയമിച്ചു. കാഞ്ഞങ്ങാട് ഡോ. അവിനാശ് (9961954006). പരപ്പയില്‍ ഡോ. സചിന്‍ തോമസ് (9497606659), മഞ്ചേശ്വരം ഡോ. പുരുഷോത്തമ റെഡ്ഡി (9447313483) എന്നിവരെയാണ് നിയമിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ചികിത്സാ ആവശ്യത്തിനായി ഈ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.