കൊച്ചി: അന്തരാഷ്ട്ര പുസ്തകോത്സവസമിതി സംഘടിപ്പിക്കുന്ന കൊച്ചി സാഹിത്യോത്സവത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം കേന്ദ്രമന്ത്രി വെങ്കയ്യനായിഡു നിര്‍വഹിക്കും.
കൊച്ചി ലെ മെറിഡിയനില്‍ ഇന്ന് രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയസമിതിയംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിളള കുരുക്ഷേത്ര
പ്രകാശന് ജനറല്‍ മാനേജര്‍ ഇ.എന്‍.നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: