വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

Monday 17 October 2016 10:19 pm IST

കാസര്‍കോട്: സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ രചന, പ്രസംഗം എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. 18 ന് രാവിലെ 10 മുതല്‍ വിദ്യാനഗര്‍ സഹകരണ ഭവനിലാണ് മത്സരങ്ങള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255988.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.