കണ്ണൂര്‍: സിഎംഎസ്ഐടി സര്‍വ്വീസ് വിവിധ കമ്പനികളിലേക്ക് 21ന് ബിരുദ് ധാരികളെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. ടെക്നിക്കല്‍ സപ്പോര്‍ട്ട് എക്സിക്യുട്ടീവ്, കസ്റ്റമര്‍, സോഫ്റ്റ്വെയര് ഡെവലപ്പര്‍, സെയില്‍സ് കോ-ഓഡിനേറ്റര്‍, എന്നീ തസ്തികകളില്‍ നാല്പത് ഒഴിവുകള്‍ ഉണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയം എന്നിവ അഭികാമ്യം. 8000 മുതല്‍ 15000വരെയാണ് അടിസ്ഥാന ശമ്പളം. പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര് നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 6450780, 8089304060.
പ്രതികരിക്കാൻ ഇവിടെ എഴുതുക: