ഇരിട്ടി: ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തുന്ന പൂര്‍വവിദ്യാര്‍ഥി സംഗമവുമായി ബന്ധപ്പെട്ട ആലോചനായോഗം 28ന് 3 മണിക്ക് സ്കൂളില്‍ വെച്ച് നടക്കും. 1956ല്‍ സ്ഥാപിതമായ സ്കൂളിലെ സ്ഥാപിത വര്‍ഷം മുതല്‍ 2016 മാര്‍ച്ച് വരെ യുള്ള കാലഘട്ടത്തില്‍ സ്കൂളില്‍ പഠിച്ച വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൂര്‍വ വിദ്യാര്‍ത്ഥിസംഗമം ജനുവരി ആദ്യ വാരത്തോടെ നടത്താനാണ് ലക്ഷ്യമിടുന്നത്. ഫോണ്‍: 9846863669, 9497049610, 9400447111, 9447281787.
പ്രതികരിക്കാൻ ഇവിടെ എഴുതുക: