സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് തുടങ്ങും

Tuesday 18 October 2016 9:53 pm IST

കണ്ണൂര്‍: കണ്ണൂര്‍ സൗത്ത് ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്നും നാളെയുമായി കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ഇന്ന് രാവിലെ 9.30 മുതല്‍ 12.30വരെ രജിസ്‌ട്രേഷന്‍. 10മണിക്ക് സയന്‍സ് ക്വിസ് തുടര്‍ന്ന് ശാസ്ത്രനാടകം. 20ന് രാവിലെ 9.30മുതല്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവര്‍ത്തി പരിചയമേള എന്നിവയും 10 മണിക്ക് ഉദ്ഘാടന സമ്മേളനവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.