കോട്ടയം: ഹോമിയോപ്പതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ഒഴിവുളള നേഴ്സ് ഗ്രേഡ്-2 തസ്തികയിലേയ്ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 3ന് നടക്കും. ജനറല്‍ നേഴ്സിംഗ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ട്രെയിനിംഗ് പാസായിട്ടുളളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ വയസ്സ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 10.30 മുതല്‍ 12വരെ ജില്ലാ ഹോമിയോ മെഡിക്ക
പ്രതികരിക്കാൻ ഇവിടെ എഴുതുക: