ലണ്ടന്‍: സംശയാസ്പദമായ സാഹചര്യത്തില്‍ ഉപേക്ഷിച്ച കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടന്‍ പാലം അടച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
പാലവും ബറോ ഹൈ സ്ട്രീറ്റും അടച്ചു. അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആള്‍ക്കാരെയും ഒഴിപ്പിച്ചു.
രാവിലെ ഏഴരയോടെയാണ് ബറോ സ്ട്രീറ്റിലെ സെയിന്‍സ്ബറിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കറുത്ത കാര്‍ ശ്രദ്ധയില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: