പനജി: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന ഗോവയിലെ ബോം ജീസസ് പള്ളി സന്ദര്‍ശിച്ചു.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പള്ളിയാണിത്.
ബ്രിക്സ് ബിംസ്റ്റിക് സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിരിസേന. ഇന്നലെ രാവിലെയാണ് പള്ളി സമുച്ചയത്തില്‍ എത്തിയത്. പിന്നീട് സേ കത്തീഡ്രലും ക്രിസ്ത്യന്‍ കലാമ്യൂസിയവും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: