അധ്യാപക ഒഴിവ്

Wednesday 19 October 2016 10:44 am IST

കാസര്‍കോട്: ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിഎച്ച്എസ്‌സി വിഭാഗത്തില്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് വിഷയത്തില്‍ ഒരു വൊക്കേഷണല്‍ ടീച്ചര്‍ ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ബിവിഎസ്‌സി അല്ലെങ്കില്‍ ബി ടെക് ഡയരി ടെക്‌നോളജിയാണ് യോഗ്യത. ഫോണ്‍ 04994 251100.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.