ഇടതും വലതും വിട്ട് ബിജെപിയിലേക്ക്

Wednesday 19 October 2016 12:54 pm IST

കരുനാഗപ്പള്ളി: ഓച്ചിറ പഞ്ചായത്തില്‍ ഇടതുവലതു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 23ന് വൈകിട്ട് നാലിന് ഓച്ചിറയില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇവരെ പാര്‍ട്ടി മെമ്പര്‍ഷിപ്പു നല്‍കി സ്വീകരിക്കുമെന്ന് പഞ്ചായത്തസമിതി പ്രസിഡന്റ് മോഹനനും ജനറല്‍ സെക്രട്ടറി മധുവും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.