എബിവിപിയുടെ റാഗിങ് വിരുദ്ധ മാര്‍ച്ച് താക്കീതായി

Wednesday 19 October 2016 4:09 pm IST

കട്ടപ്പനയില്‍ എബിവിപിയുടെ നേതൃത്വത്തില്‍ റാഗിങിനെതിരെ നടന്ന ബഹുജന മാര്‍ച്ച്

ഇടുക്കി: കട്ടപ്പന ഗവ. കോളേജിലേയ്ക്ക് എബിവിപിയുടെ നേതൃത്വല്‍ റാഗിങ് വിരുദ്ധ സമിതി നടത്തിയ ബഹുജന മാര്‍ച്ച് താക്കീതായി.

രാവിലെ പത്ത് മണിയോടെയാണ് നാനൂറോളം വരുന്ന പ്രവര്‍ത്തകര്‍ കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. കോളേജിലെ വിഷണുവെന്ന വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.

എസ്എഫ്‌ഐ നേതാവുള്‍പ്പടെ ആറ് പേര്‍ കേസില്‍ പ്രതിയാണ്. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതു വരെ തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.