കണ്ണൂര്‍: തളാപ്പ് ചിന്മയ മിഷന് വനിതാ കോളേജ് 40-ാമത് കോളേജ് കൗണ്‍സില്‍ 21 ന് കാലത്ത് 10 മണിക്ക് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ബിരുദ പരീക്ഷയില്‍ ഉന്നത ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: