കണ്ണൂര്‍: ജില്ലയിലെ പെന്ഷന് ലഭിക്കാത്ത ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസേഴ്സ്, എമര്‍ജന്‍സി ഓഫീസേഴ്സ്, എമര്‍ജന്‍സി കമ്മീഷന്‍ഡ് ഓഫീസേഴ്സ്, വിവിധ യുദ്ധ സേനാനികള്‍, പെന്ഷന് ലഭിക്കാത്ത മറ്റ് വിമുക്ത ഭടന്മാര് എന്നിവര്‍ അവരുടെ സേവന വിവരങ്ങള്‍ 22 ന് മുമ്പ് രേഖകള്‍ സഹിതം നേരിട്ട് ഹാജരായി സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: