അമരാവതി: കൊതുകു നിവാരണത്തിനായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഡ്രോണുകള്‍ ഉപയോഗിക്കും. കൊതുകുനശീകരണ മരുന്ന് തളിക്കാന്‍ ഇവ ഉപയോഗിക്കും.
മനുഷ്യസഞ്ചാരം അസാധ്യമായ അഴുക്കുചാലുകളിലും മറ്റും ഈ ഡ്രോണ്‍ ഉപയോഗിച്ച് ഫലപ്രദമായി മരുന്നു തളിക്കാമെന്ന് ആരോഗ്യവകുപ്പ് ആന്ധ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: