ബിഎംഡബ്ല്യു ഗ്രാന്‍ ടൂറിസ്‌മോ വിപണിയില്‍

Thursday 20 October 2016 9:32 pm IST

കൊച്ചി: ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടുറിസ്‌മോ വിപണിയിലെത്തി. ചെന്നൈ പ്ലാന്റില്‍ നിര്‍മ്മിച്ച ഗ്രാന്‍ ടുറിസ്‌മോ ഡീസല്‍, പെട്രോള്‍ പതിപ്പുകളില്‍ സ്‌പോര്‍ട്ട്‌സ് ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നീ രണ്ട് ഡിസൈന്‍ മോഡലുകളില്‍ ലഭിക്കും. വില ബിഎംഡബ്ല്യു 320ഡി സ്‌പോര്‍ട്ട്‌സ് ലൈന്‍ 4,330,000 രൂപ, 320ഡി ലക്ഷ്വറി ലൈന്‍ 4,650,000 രൂപ, 330ഐലക്ഷ്വറി ലൈന്‍ 4,750,000 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.