ഉഴവൂര്‍: കിഡ്നി ഫെഡറേഷന് ഓഫ് ഇന്‍ഡ്യയുടെയും വാസന് ഐകെയറിന്റെയും നേതൃത്വത്തില്‍ 22ന് രാവിലെ 8.30ന് സൗജന്യ കിഡ്നിരോഗ നിര്‍ണ്ണയ ക്യാമ്പും നേത്രപരിശോധനയും നടത്തും. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ പള്ളി വികാരി ഫാ. തോമസ് പ്രാലേല്‍ അദ്ധ്യക്ഷത വഹിക്കും. ഉഴവൂര്‍ ഗ്രാമപഞ്ചായത്തും വിവധ ക്ലബുകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: