കണ്ണൂര്‍: കണ്ണൂരില്‍ സമാധാന യോഗം ചേരുന്നതിന് മുമ്പ് പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനും അതുവഴി ശാശ്വത സമാധാനം സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സൗമനസ്യം കാണിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി.ജോസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: