കണ്ണൂര്‍: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പില്വരുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് മുന്‍ഗണനാ/മുന്‍ഗണനാ ഇതര പട്ടികയുടെ പകര്‍പ്പ് വില്ലേജ് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഓഫീസ,് റേഷന്‍കടകള്‍ എന്നിവിടങ്ങളിലും ംംം.രശ്ശഹൗെുുഹശലസെലൃമഹമ. ഴീ്.ശി എന്ന വെബ്സൈറ്റിലും പൊതുജനങ്ങള്‍ക്ക് പരിശോധനക്കായി ലഭിക്കും. മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും അനര്‍ഹരെ സംബന്ധിച്ച ആക്ഷേപങ്ങളും 30 വരെ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: