കണ്ണൂര്‍: ജലകൃഷി വികസന ഏജന്‍സി കേരള (അഡാക്ക്) നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത നെല്‍-ചെമ്മീന്‍ കൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരത്തിന് ഫാം മാനേജരുമായി ബന്ധപ്പെടണം. ഫോണ്‍: 0490 2354073.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: