തിരുവനന്തപുരം: മുത്തൂറ്റിലെ പണിമുടക്ക് പരിഹരിക്കാനുള്ള ചര്‍ച്ച വീണ്ടും പൊളിഞ്ഞു.
ഇന്നലത്തെ ചര്‍ച്ചയില്‍ നിര്‍ബന്ധമായും മാനേജിങ് ഡയറക്ടര്‍ പങ്കെടുക്കണമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, എംഡി പങ്കെടുത്തില്ല.
എംഡി പങ്കെടുത്താലും നിലപാട് ഇതുതന്നെയായിരിക്കുമെന്ന് മുത്തൂറ്റ് പ്രതിനിധികള്‍ അറിയിച്ചു. അങ്ങനെയാണ് ചര്‍ച്ച പൊളിഞ്ഞത്.
എംഡി പങ്കെടുക്കുമെന്ന ഉറപ്പിലാണ് 13 ലെ ചര്‍ച്ച ഇന്നലത്തേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: