ദല്‍ഹിയില്‍ പേപ്പര്‍ ഗോഡൗണില്‍ തീപിടിത്തം

Friday 21 October 2016 9:15 am IST

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഖേര കലന്‍ പ്രദേശത്ത് പേപ്പര്‍ ഗോഡൗണില്‍ തീപിടിത്തം. വ്യാഴാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. അഗ്‌നിശമനസേനയുടെ 11 യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് തീയണച്ചതെന്ന് പോലീസ് അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.