തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Friday 21 October 2016 1:46 pm IST

തൃശൂര്‍: പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണു പ്രസാദിനാണ് വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളോടെ വിഷ്ണുവിനെ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കില്‍ പോകവേ കാറിലെത്തിയ അക്രമിസംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. സിപി‌എം ക്രിമിനല്‍ സംഘമാണ് ആക്രമണത്തിന് പിന്നില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.