കണ്ണൂര്‍: നിയമങ്ങളെ മറികടന്ന് ബസ്സുകള്‍ അമിതവേഗതയില്‍ സഞ്ചരിക്കുന്നത് ബസ്സിലെ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയേറെ ഭീഷണിയുയര്‍ത്തുന്ന സാഹചര്യം നിലനില്‍ക്കേ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് അമിതവേഗത്തിലോടിയ ബസ്സുകളെ കണ്ടെത്തിയതിനും ഉടന്‍ തക്കതായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനും കണ്ണൂര്‍ ആര്‍ടിഒ വകുപ്പിനെ ലുബ്നാദ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: