കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കആജട ബാങ്ക് പ്രൊബേഷനറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസ്, താവക്കര യൂണിവേഴ്സിറ്റി ആസ്ഥാനം എന്നീ കേന്ദ്രങ്ങളില്‍ 24 മുതല്‍ 28 വരെ സൗജന്യ സോഫ്റ്റ്സ്കില്‍ ഡവലപ്പമെന്റ് പരിശീനലം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര് യൂണിവേഴ്സിറ്റിയുടെ പാലയാട് കാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ 22 നകം നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 90 പേര്‍ക്ക് മാത്രം. ഫോണ്‍ – 9895618225.
പ്രതികരിക്കാൻ ഇവിടെ എഴുതുക: