ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും സജീവമായ ഭീകര സംഘടനയാണ് അല്‍ഉമ. അനവധി ഭീകരാക്രമണങ്ങള്‍ നത്തിയിട്ടുള്ള ഈ സംഘടനയെ നിഷ്പ്രഭമാക്കി വളരുകയാണ് ഐഎസ്. കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോള്‍ ഐസിനാണ് വേരോട്ടമെന്നാണ് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.
കണ്ണൂരിലെ കനകമലയില്‍ നിന്ന് ആറ് ഐഎസുകാര്‍ അറസ്റ്റിലായതും തൊടുപുഴക്കാരന് സുബ്ഹാനി തിരുനല്‍വേലിയില്‍ അറസ്റ്റിലായതും ഇതാണ് കാണിക്കുന്നത്. അടുത്തിടെ കേരളത്തില്‍ നിന്ന് 22 പേരാണ് ഐഎസില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: