ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ അമ്പതാംമൈല്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്‍സി റോയി 48 വോട്ടിനു വിജയിച്ചു. ലഭിച്ച വോട്ടുകള്‍ എല്‍.ഡി.എഫ് 283, യു.ഡി.എഫ് 235.
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കാല്‍വരിമൗണ്ട് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിജുമോന് തോമസ് 14 വോട്ടിന് ജയിച്ചു. ലഭിച്ച വോട്ടുകള്‍ യു.ഡി.എഫ് 431, എല്‍.ഡി.എഫ് 417.
പ്രതികരിക്കാൻ ഇവിടെ എഴുതുക: