കണ്ണൂര്‍ : ചെറുവഞ്ചേരിയിലെ സിപിഎം പ്രവര്ത്തകന് അശോകന്റെ വിടിന് നേരെ ബോംബ് എറിഞ്ഞു എന്ന് പറയപെടുന്ന സംഭവത്തില്‍ ബിജെപിക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്ക്ത പങ്ക് ഇല്ല എന്ന് ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു .
ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്ന് ബിജെപി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: