കണ്ണൂര്‍: ജില്ലയിലെ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് എസ്പീസ് പ്രൊഫഷണല്‍ എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ടാലന്റ് പരീക്ഷ നടക്കും. കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍വെച്ചാണ് പരീക്ഷ. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10നും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് 1.30നുമാണ് പരീക്ഷ. ഫോണ്‍: 9446547048.
പ്രതികരിക്കാൻ ഇവിടെ എഴുതുക: