മട്ടന്നൂര്‍: ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം മാലൂര്‍ പഞ്ചായത്ത പ്രസിഡണ്ട് പി.അശോകന് നിര്‍വ്വഹിച്ചു. ശിവപുരം ഹയര്‍സെക്കണ്ടറി സ്കൂളിലാണ് ഉപജില്ലാ കലോത്സവം നടക്കുക. മത്സരാടിസ്ഥാനത്തില്‍ ലഭിച്ച് പതിനേഴ് ലോഗോകളില്‍ നിന്നും ചിത്രകാരനായ ജോയി കുമാര്‍ രൂപകല്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ.സുലോചന അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: