മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: വി എം സുധീരൻ

Sunday 23 October 2016 2:49 pm IST

വി.എം സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പോലീസുകാര്‍ക്കിടയിലെ തമ്മിലടി പരിഹരിക്കാന്‍ ആഭ്യന്തര വകുപ്പിനു സാധിക്കുന്നില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന ക്രിമിനലുകള്‍ പോലും സ്വരൈവിഹാരം നടത്തുകയാണെന്നും സുധീരന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.