പുത്തരി വെള്ളാട്ടം 29 ന്

Sunday 23 October 2016 9:23 pm IST

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ടം 29 ന് നടക്കും. 30 ന് രാവിലെ തിരുവപ്പനയും ഉണ്ടായിരിക്കും. 29 ന് ഉച്ചക്ക് 2 മണിക്ക് ദൈവത്തെ മലയിറക്കല്‍, വൈകുന്നേരം 5 മണിക്ക് ഊട്ടുംവെള്ളാട്ടം, രാത്രി 10.30 ന് കളിക്കപ്പാട്ടും അന്തിവേലയും, രാത്രി 11.30 ന് കൈവശം എഴുന്നള്ളത്ത് എന്നിവ നടക്കും. അന്നദാനത്തിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര ഭാരവാഹികളുമായി മുന്‍കൂട്ടി ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.