പുത്തരി വെള്ളാട്ടം

Sunday 23 October 2016 9:44 pm IST

കാഞ്ഞങ്ങാട്: മധുരമ്പാടി മുത്തപ്പന്‍ മടപ്പുരയിലെ പുത്തരി വെള്ളാട്ടം നവംബര്‍ രണ്ടിന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദൈവത്തെ മലയിറക്കല്‍. ഒരു മണി മുതല്‍ അന്നദാനം. 2.30ന് വെള്ളാട്ടം പുറപ്പാട്, തുടര്‍ന്ന് ദൈവത്തെ മലകയറ്റല്‍ ചടങ്ങും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.