ജില്ലാ ബാങ്ക് ക്ലര്‍ക്ക് ഇന്റര്‍വ്യൂ 27 ന്

Monday 24 October 2016 9:33 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കില്‍ ക്ലര്‍ക്ക്/കാഷ്യര്‍ പാര്‍ട്ട് 2 (എന്‍സി എ മുസ്ലീം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദേ്യാഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ 27 ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ, ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും സഹിതം 27 ന് രാവിലെ 8.30 ന് കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ ഹാജരാകണം. വ്യക്തിഗത മെമ്മോ 25 നകം ലഭിക്കാത്തവര്‍ പിഎസ്‌സി കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700482.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.