പെഷാവാര്‍: ബൈക്കിലെത്തിയ കൊലയാളികള്‍ പാക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
എസ്ഐ അക്ബര്‍ അലി രാവിലെ ജോലിക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് വെടിയേറ്റത്.
നെഞ്ചിലും തലയിലുമായി നാലു വേടിയേറ്റു. തങ്ങളാണ് കൊലയ്ക്കു പിന്നിലെന്ന് ഐഎസ് വാര്‍ത്താ ഏജന്‍സി അമാഖ് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: