പുതിയ ഒടിജിയുമായി ഉഷ

Tuesday 25 October 2016 9:32 am IST

കൊച്ചി: ഓവന്‍ ടോസ്റ്റര്‍ ആന്റ് ഗ്രില്ലറുകളുടെ (ഒടിജി) പുതിയ ശ്രേണി ഉഷാഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. കണ്‍വെക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഇതിന്റെ ചേംമ്പറുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കും. ബേയ്ക് ചെയ്തശേഷം ചൂട് നിലനിര്‍ത്താന്‍ സംവിധാനവുമുണ്ട്. ടോങ്, ക്രസ് ട്രേ, ബേക്കിങ് ട്രേ, ഗ്രില്‍ റാക്ക്, റൊട്ടിസ്സേരി, സ്‌ക്വീവര്‍ എന്നിവയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.