ജമ്മുവില്‍ വന്‍ ആയുധ ശേഖരം പിടികൂടി

Tuesday 25 October 2016 10:39 am IST

ശ്രീനഗര്‍: ജമ്മുവിലെ രജൗരി ജില്ലയില്‍ വന്‍ തോതിലെ ആയുധ ശേഖരം പോലീസ് പിടിച്ചെടുത്തു. 26 കിലോ വരുന്ന വെടിക്കോപ്പുകളുള്‍പ്പടെയുള്ള സ്‌ഫോടക വസ്തുക്കളാണ് സോന കണ്ടെടുത്തത്. 21 കിലോ വരുന്ന മൂന്ന് അത്യാധുനിക സ്‌ഫോടക വസ്തുക്കളും(IED) അഞ്ച് കിലോ വരുന്ന സ്‌ഫോടനത്തിനാവശ്യമായ വെടി മരുന്നുകളും, എ.കെ-57 തോക്കും, രണ്ട് ആയുധശാലകളും, 97 റൗണ്ടോളം വരുന്ന എ.കെ വെടിക്കോപ്പുകളും, കൂടാതെ മൂന്ന് ബാറ്ററികളും കണ്ടെടുത്തിട്ടുണ്ട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.