ചെമ്പേരി: ഇരിക്കൂറില്‍ നടന്ന ശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവര്‍ത്തിപരിചയ മേളയില്‍ ഹൈസ്കൂള്‍ വിഭാഗം ഗണിത ശാസ്ത്ര വിഭാഗത്തില്‍ ചെമ്പേരി നിര്‍മ്മല ഹൈ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ഹൈസ്കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനവും പ്രവര്‍ത്തിപരിചയ മേളയില്‍ മൂന്നാം സ്ഥാനവും സ്കൂള്‍ കരസ്ഥമാക്കി. ഉജ്വല വിജയം കരസ്ഥമാക്കിയ വിജയികളെ സ്കൂളില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. ഹെഡ് മിസ്ട്രസ് വത്സമ്മ ജോസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: