കണ്ണൂര്‍: ലോക കരാത്തെ ദിനം ഓള് കേരളാ കരാത്തെ അസോസിയേഷന് കൂടാളി ഉച്ചി റ്യൂ കരാത്തെ സ്കൂളില്‍ ലോക കരാത്തെ ദിനം സമുചിതമായി ആചരിച്ചു
എകെകെഎ ജനറല്‍ സെക്രട്ടറി കെ.വി.മനോഹരന് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പ്രഭാകരന് നാമത്ത് ലോക കരാത്തെ ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ കരാത്തെ ഫെഡറേഷന് റഫറി ഷിഹാന്‍ മധുവിശ്വനാഥ് കരാത്തെ മാസ്റ്റര്‍മാര്‍ക്ക് വേള്‍ഡ് കരാത്തെ ഫെഡറേഷന് മല്‍സര നിയമാവലിയെക്കുറിച്ച് ക്ലാസ്സെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരാത്തെ അഭ്യാസികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: