ഒബിസി മോര്‍ച്ച ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

Tuesday 25 October 2016 9:09 pm IST

കണ്ണൂര്‍: ഭാരതീയ ജനതാ ഒബിസി മോര്‍ച്ച കണ്ണൂര്‍ ജില്ലാ ഭാരവാഹികളെ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രഖ്യാപിച്ചു. ഭാരവാഹികളായി എം.കെ.വിനോദ്-പ്രസിഡണ്ട്,, എം.അനീഷ് കുമാര്‍, സന്തോഷ് തലായി-ജനറല്‍ സെക്രട്ടറിമാര്‍, മധു മാട്ടൂല്‍, പി.വി.രവീന്ദ്രന്‍(ധര്‍മ്മടം), പ്രശോഭ് കുമാര്‍(കണ്ണൂര്‍)-വൈസ് പ്രസിഡണ്ടുമാര്‍, സി.ബാബു(പേരാവൂര്‍), പി.ടി.കെ.നാണു(പാനൂര്‍), ഭാസ്‌കരന്‍(പയ്യന്നൂര്‍)-സെക്രട്ടറിമാര്‍, പി.ഗംഗാധരന്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.