മാരാരിക്കുളം: മഹാദേവ ക്ഷേത്രത്തില്‍ 26 മുതല്‍ 29 വരെയായി സാമവേദ മന്ത്രങ്ങള്‍ക്കൊണ്ട് ശംഖാഭിഷേകം നടത്തും. സാമവേദ പണ്ഡിതന് തോട്ടം ഡോ. ശിവകരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദിവസവും പുലര്‍ച്ചെ 5.30 മുതല്‍ ഉച്ചപൂജ വരെയാണ് ചടങ്ങ് നടക്കുക. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വേദജപവും ഉണ്ടാവും.
സമാപനദിവസമായ 29ന് രാവിലെ 8.30ന് തന്ത്രി മോനാട്ട് കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭഗവാന് ക്ഷീരധാരയും വിശേഷാല്‍ പൂജയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: