തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി. മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പ്രകാരം ടെണ്ടര്‍ നടപടികള്‍ ഡിസംബര്‍ മൂന്നു വരെ മാറ്റി. കരാറിലെ അപാകതകള്‍ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി.
കൊച്ചി ഇരുമ്പനം, കോഴിക്കോട് ഫറോക്ക് എന്നീ പ്ലാന്റുകളിലെ ഐഒസി ടാങ്കര്‍ ഡ്രൈവര്‍മാരും ട്രക്കുടമകളുമാണ് സമരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: