കോഴിക്കോട്: കോഴിക്കോട്ട് രണ്ടു വയസുള്ള കുഞ്ഞിനു നേരെ തെരുവുനായ ആക്രമണം. കോഴിക്കോട് സ്വദേശി പറമ്പില്‍ ബസാറില്‍ റംഷീദിന്റെ മകള്‍ ഫാത്തിമ നസ്റിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ കൈക്കും നെഞ്ചിനുമാണ് മുറിവ്.
കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ തെരവുനായയുടെ കടിയേറ്റ് തിരുവനന്തപുരത്ത് വൃദ്ധന് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരുവുനായയുടെ ആക്രമണം വീണ്ടുമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: