കണ്ണൂര്‍: കടവുകളില്‍ മണല്‍ വാരല്‍ പുനഃസ്ഥാപിക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്ന യിച്ച് എസ്ടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികളും കുടുംബാംഗങ്ങളും കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. എസ്ടിയു സംസ്ഥാന പ്രസിഡന്റ് എം.എ.കരീം ഉദ്ഘാടനം ചെയ്തു. ആലിക്കുഞ്ഞി പന്നിയൂര്‍ അധ്യക്ഷത വഹിച്ചു. മുസമ്മില്‍ കൊറോത്ത്, കെ.വി.ഖാദര്‍, നാസര്‍ മാങ്കടവ്, എന്‍.യൂസഫ്, നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: