കുട്ടനാട്: ബിജെപി കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം 28ന് മങ്കൊമ്പ് തെക്കേക്കരയില്‍ നടക്കും. ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ദക്ഷിണമേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: